മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം...... കൂട്ടില്‍ മുഹമ്മദലി
കൊച്ചിയില്‍ നിന്ന് ബംഗ്ലൂര്‍ക്കും മംഗലാപുരത്തേക്കും പ്രകൃതി വാതകം കൊണ്ട്പോകുന്നതിനുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്ന്‍റെ നിര്‍ദിഷ്ട പൈപ്പ് ലൈന്‍ ഇടുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട്സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഗൈല്‍ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേമാ പിഷാരടി ഉദ്ഘാടനം ചെയ്യുന്നു .

